ഏതു websitile വീഡിയോ ആയാലും സോഫ്റ്റ്വെയറിന്റേയും online വഴി അല്ലാതെയും എങ്ങിന download ചെയ്യാം ?


ഇതിനായി ആദ്യം വേണ്ടത് MOZZILLA FIREFOX ആണ് …..
ഇതു dowload ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
http://www.mozilla.com/en-US/firefox/fx/

ഇനി ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുക
ഫയര്‍ഫോക്സിന്റെ വിന്‍ഡോ ഓപ്പണ്‍ ചെയ്തതിനു ശേഷം Tools >>> Add -ons ക്ലിക്ക് ചെയ്യുക
search ബോക്സില്‍ video downloadhelper എന്ന് ടൈപ്പ് ചെയ്യുക 


അപ്പോള്‍ കിട്ടുന്ന add -ons ഇന്‍സ്റ്റാള്‍ ചെയ്യുക ഫയര്‍ഫോക്സ് restart ചെയ്യുക….
ഇനി youtube എടുക്കുകഇനി ആവശ്യമുള്ള വീഡിയോ സെര്‍ച്ച്‌ ചെയ്യുക
ഇനി save വീഡിയോ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക …SAVE ….
 

3 comments:

  1. ഗൂഗിള്‍ ക്രോമില്‍ ഇത് പറ്റില്ലേ

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്