അനാവശ്യ മെയിലുകള്‍ ബ്ലോക്ക്‌ ചെയ്യാം

നിങ്ങളില്‍ പലര്‍ക്കും " കമ്പ്യൂട്ടര്‍  ടിപ്സ് " ഇല്‍  നിന്നും വരുന്ന  പോലെ പല തരത്തില്‍ ഉള്ള മെയിലുകള്‍ ദിവസവും വരുന്നുണ്ടാവും.ഇത്തരം മെയിലുകള്‍ കാരണം പലപ്പോഴും അത്യാവശ്യമായ മെയിലുകള്‍ നമ്മുടെ ശ്രദ്ധയില്‍ പെടാറില്ല. ഇങ്ങിനെ  അനാവശ്യമായ മെയിലുകളെ എങ്ങിനെ ബ്ലോക്ക് ചെയ്യാമെന്നാണ് ഇന്നത്തെ ടിപ്പ്.

ജി മെയില്‍ 
======== 

1. ജി മെയിലില്‍ സൈന്‍ ഇന്‍ ചെയ്യുക.താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ settings സെലക്ട്‌ ചെയ്യുക.


Filter  എന്നതില്‍ ക്ലിക്ക് ചെയ്യുക.

 Creat  a  new  filter  എന്നതില്‍ ക്ലിക്ക് ചെയ്യുക.

 ബ്ലോക്ക്‌ ചെയ്യേണ്ട ഇ മെയില്‍ ഐ ഡി ടൈപ്പ് ചെയ്തതിനു ശേഷം  Creat filter with this search  എന്നതില്‍ ക്ലിക്ക് ചെയ്യുക.
Delete  it എന്നത് ടിക്ക് മാര്‍ക്ക് ചെയ്തു Creat Filter എന്നതില്‍ ക്ലിക്കുക.
ഇപ്പോള്‍ നമ്മള്‍ വിജയകരമായി ബ്ലോക്ക്‌ ചെയ്തു കഴിഞ്ഞു.

ഇനി ബ്ലോക്ക്‌ ഒഴിവാക്കണമെങ്കില്‍ എന്ത് ചെയ്യണം?താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കുക .

യാഹൂ  മെയില്‍ 
============
 യാഹൂ മെയില്‍ ഓപ്പണ്‍ ചെയ്തു സൈന്‍ ഇന്‍ ചെയ്യുക. option  എന്നതില്‍ ക്ലിക്കുക.


mail  options  സെലക്ട്‌ ചെയ്യുക.


ഇനി ഒരിക്കലും ബ്ലോക്ക്‌ ചെയ്ത് ഐഡിയില്‍ നിന്നും അനാവശ്യ മെയിലുകള്‍ വരികയില്ല.

ബ്ലോക്ക്‌ ഒഴിവാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.

ഈ ടിപ്പ് PDF  ആയി ഡൌണ്‍ലോഡ് ചെയ്യാന്‍

                                                    



14 comments:

  1. വിജ്ഞാനപ്രദം.ആശംസകള്‍ ..
    പക്ഷെ,ഹോട്ട്മെയിലില്‍ ആണ് ഏറ്റവുമധികം അനാവശ്യമെയിലുകള്‍ വരുന്നത്.അതിനെന്ത് ചെയ്യണം?

    ReplyDelete
    Replies
    1. http://techieassist.blogspot.com/2010/04/how-to-block-unwanted-emails.html
      ഇക്ക ഈ ലിങ്കില്‍ നിന്നും വായിച്ചു മനസ്സിലാക്കാന്‍ സാധിക്കും

      Delete
  2. അല്ല..അതിപ്പോ ഈ ആവശ്യമുള്ളതാണോ അല്ലയോ എന്ന് മെയില്‍ വരുന്നതിനു മുന്നേ നമുക്ക് എങ്ങനെ മനസിലാക്കാന്‍ കഴിയും..

    ReplyDelete
    Replies
    1. സ്ഥിരമായി ചവറു മെയിലുകള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ അറിയാമല്ലോ .അങ്ങിനെ ഉള്ള മെയിലുകള്‍ അയക്കുന്ന ഐഡി യെ ബ്ലോക്ക്‌ ചെയ്യാമല്ലോ .

      Delete
  3. നന്ദി സുഹൃത്തെ

    ReplyDelete
  4. കലക്കി ..മച്ചു
    try this blog
    http://www.computerjalakumm.blogspot.in/

    ReplyDelete
  5. വളരെ നല്ലത്, എനിക്ക് ഒത്തിരി പ്രയോജനം ചെയ്യുന്നുണ്ട്. ഇനിയും ഇങ്ങനെ ഉള്ളവ ഷെയർ ചെയ്യുക.

    ReplyDelete
    Replies
    1. ഉപകാരെപ്പെടുന്നു എന്നറിഞ്ഞതില്‍ വളരെയധികം സന്തോഷം.

      Delete
  6. മച്ചാ കിടു.... എനിക്ക് 1 ദിവസം ആവശൃമില്ലാത്ത 100 കണക്കിന് മെയിൽ ആണ് വരുന്നത്.......

    ReplyDelete
  7. അനാവശ്യ ഇമെയില്‍ ഒഴിവാക്കാന്‍ എന്താ ചെയ്യുക എന്ന്‍ അന്യശിച്ചു നടകുമ്പോള്‍ ആണ് ഇത്‌ കണ്ടത്‌
    വളരെ ഉപകാരപ്രദമായി

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്