How to change the language from Arabic to English in Google Chrome?

ഒരു അറബിക്ക്  മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ചെയ്തു വെച്ച് എനിക്കിട്ടൊരു പണി തന്നു.കുറച്ചു കഷ്ട്ടപ്പെട്ടെങ്കിലും ഞാന്‍ വീണ്ടും അത് ഇംഗ്ലീഷിലേക്ക്  കണ്‍വരട്ട്  ചെയ്തു.എങ്ങിനെയാനെന്നല്ലേ? താഴെ ചിത്രം നോക്കി മനസ്സിലാക്കികോളൂ..


ഇനി ഗൂഗിള്‍ ക്രോം ക്ലോസ് ചെയ്തു വീണ്ടും റി സ്റ്റാര്‍ട്ട്‌ ചെയ്തു നോക്കൂ..



8 comments:

  1. കൊള്ളാം. എനിക്കൊക്കെ ഇവിടെ ഇത് ആവശ്യമുള്ളതാണ്...!

    ReplyDelete
  2. നന്നായിരിക്കുന്നു.അവശ്യം അറഞ്ഞിരിക്കേണ്ടവ!
    ആശംസകള്‍

    ReplyDelete
  3. ഒരു വഴിക്കു പോവുന്നതല്ലെ , അറിഞ്ഞുവെക്കട്ടെ, എന്ത് എപ്പോഴാ ഉപകാരപ്പെടുക എന്നു പറയാനാവില്ലല്ലോ .....

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഇത് എലാവറുകും അറിയുന്നതാണ് മലയാളം പരിഭാഷ െചയാൻ। മാർഗം ഉണ്ട്ഗിൽൽ പറിയ്

    ReplyDelete
  7. Youtube videos yaginayan download chayyuka

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്